ബാഴ്‌സലോണ വിടാനുറച്ച് മെസ്സി; കൊവിഡ് പരിശോധനയിൽ നിന്നും താരം വിട്ടുനിന്നു

Aug 30, 2020, 4:18 PM IST

ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാതെ ലയണൽ മെസ്സി. താനൊരു ബാഴ്‌സലോണ താരമാണെന്ന് ഇപ്പോൾ കരുതുന്നില്ലെന്നാണ് മെസ്സിയും അടുത്ത വൃത്തങ്ങളും പറയുന്നത്.