വേള്‍ഡ് ഗെയിം അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതില്‍ അഭിമാനം: പി ആര്‍ ശ്രീജേഷ്

Feb 1, 2022, 6:05 PM IST

വേള്‍ഡ് ഗെയിം അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതില്‍ അഭിമാനം', തനിക്ക് വോട്ടുചെയ്ത എല്ലാവര്‍ക്കും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നും മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു