രോഹിതിന്റെ മകള്‍ സമൈറയാണ് ഇപ്പോള്‍ താരം. രോഹിത്തിന്റെ മടിയിലിരുന്ന് ശിഖര്‍ ധവാന്റെ തലയിലടിച്ച് കളിക്കുകയാണ് സമൈറ. സമൈറ അടിക്കുമ്പോള്‍ ധവാന്‍ കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് വീഴുന്നതായി അഭിനയിക്കുന്നതും കാണാം.