
തൃക്കാക്കര നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
കുടിവെള്ള പ്രശ്നത്തിനു പരിഹാരം, മാലിന്യ സംസ്കരണം, ഗതാഗത കുരുക്ക്, ആശുപത്രി നവീകരണം, ഉൾറോഡുകളുടെ നവീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.