ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

പട്ടാമ്പി-പാലക്കാട് റോഡ് വികസനം, ഒറ്റപ്പാലം നഗരത്തിലെ കുടിവെള്ള പ്രശ്നം,ഒറ്റപ്പാലത്ത് ഫയർ സ്റ്റേഷൻ,റോഡുകളുടെ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Share this Video

Related Video