150 ബൗളര്‍മാര്‍, 352 സിക്സര്‍; രോഹിത് ശർമ ഹിറ്റ്മാനായത് അതിവേഗം

150 ബൗളര്‍മാര്‍, 352 സിക്സര്‍; രോഹിത് ശർമ ഹിറ്റ്മാനായത് അതിവേഗം

Published : Dec 02, 2025, 08:09 AM IST

കരിയറിന്റെ തുടക്കത്തില്‍ ഒരു ഹാർഡ് ഹിറ്ററായിരുന്നില്ല രോഹിത്

ഇഫ്തിക്കര്‍ മുതല്‍ യാൻസണ്‍ വരെയുള്ള 150 ബൗളര്‍മാരുടെ പട്ടികയുണ്ട് ഹിറ്റ് ലിസ്റ്റില്‍. ഇതിഹാസങ്ങള്‍ മുതല്‍ അരങ്ങേറ്റക്കാര്‍ വരെ നീളുന്ന നിര. ഡീപ് മിഡ് വിക്കറ്റും, ബാക്ക് വേഡ് സ്ക്വയര്‍ ലെഗും പ്രിയം. ശേഷം ലോങ് ഓഫും ലോങ് ഓണും, അലസസൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന കവറിലൂടെയുള്ള ക്ലാസിക്ക് ലോഫ്റ്റുകള്‍...

03:24പെരുമ്പാവൂർ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:50പെരുമ്പാവൂരിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
03:17പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
02:38നെയ്യാറ്റിൻകര നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:52നെയ്യാറ്റിൻകരയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
03:49നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
03:44മുവാറ്റുപുഴ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:57മുവാറ്റുപുഴയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
02:58മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
14:27പെരുമ്പളം പാലം.... സ്വപ്നങ്ങളിൽ നിന്ന് യഥാർഥ്യത്തിലേക്ക്
Read more