May 15, 2025, 4:03 PM IST
221 റൺസും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ എമറാൾഡ് ക്യാപ്റ്റൻ നജ്‌ല സിഎംസിയാണ് ടൂർണ്ണമെന്‍റിന്‍റെ താരം. സാഫയറിന്‍റെ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ ടൂർണ്ണമെന്‍റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
May 15, 2025, 2:36 PM IST
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അവസാനം കളിച്ച രണ്ട് പരമ്പരകളിലെ മോശം പ്രകടനമാണ് ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നം ഇല്ലാതാക്കിയത്.
May 15, 2025, 12:58 PM IST
ഐപിഎല്‍ നീട്ടിവെച്ചതിനാല്‍ താരങ്ങള്‍ക്ക് കളിക്കാനകുമോ എന്ന കാര്യത്തിലെ അവ്യക്തത മൂലമാണ് ടീം പ്രഖ്യാപനം വൈകുന്നത് എന്നാണ് കരുതുന്നത്.
May 15, 2025, 10:08 AM IST
ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസും മുംബൈ താരം ആയുഷ് മാത്രെയും ഇത്തരത്തില്‍ ചെന്നൈ ടീമിലെത്തിയിരുന്നു. ആയുഷ് മാത്രെയും ബ്രെവിസും ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടുകയും ചെയ്തു
May 15, 2025, 9:35 AM IST
മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കാണ് ബിസിസിഐ, എ പ്ലസ് കരാർ നൽകാറുളളത്. രോഹിത് ഈ മാസം ഏഴിനും കോലി 12നുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
May 15, 2025, 7:35 AM IST
ഗില്ലിനെ ക്യാപ്റ്റനാക്കുന്നതോടെ ടീം സെലക്ഷനിലും തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും ടീമുമായുള്ള മറ്റ് കാര്യങ്ങളിലുമെല്ലാം ഗംഭീറിന്‍റേതാവും അവസാന വാക്കെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു കൂടി കണ്ടാണ് ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
May 14, 2025, 11:29 PM IST
കോലിക്കൊപ്പം ഒരേ ടീമില്‍ കളിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു.
May 14, 2025, 9:28 PM IST
രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അടുത്ത മത്സരം. മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗും സഹപരിശീലകരും ടീമിനൊപ്പം തുടരുന്നു.
May 14, 2025, 5:10 PM IST
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 44 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സജന സജീവിന്‍റെ ഇന്നിങ്സാണ് വിജയമൊരുക്കിയത്. അൻസു സുനിൽ 24ഉം ശീതൾ വി ജെ 20ഉം റൺസെടുത്തു. സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.
May 14, 2025, 4:07 PM IST
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങളായ യശസ്വി ജയ്സ്വാൾ, ഇഷാന്‍ കിഷന്‍ എന്നിവര്‍ എ ടീമിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
May 14, 2025, 3:19 PM IST
രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗും ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചവരാണ്. മഹാന്‍മാരായ കളിക്കാരെല്ലാം 50 വയസുവരെ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
May 14, 2025, 3:07 PM IST
ഒരുകാലത്തും ഗംഭീർ സ്റ്റാര്‍ഡത്തില്‍ വിശ്വസിച്ചിരുന്നില്ല. മുഖങ്ങളുടെ തിളക്കങ്ങള്‍ക്കായിരുന്നില്ല ഗംഭീറിന്റെ ഗുഡ്ബുക്കിലിടം
May 14, 2025, 2:51 PM IST
ടെസ്റ്റ് ക്രിക്കറ്റിന്റെ മെല്ലപ്പോക്കിനോട് ട്വന്റി 20 ക്രിക്കറ്റ് മല്ലിടുന്ന കാലത്തായിരുന്നു കോലിയുടെ പ്രൈം ടൈം
May 14, 2025, 2:15 PM IST
മുന്‍ ധാരണപ്രകാരം മെയ് 26നാണ് ഐപിഎല്‍ താരങ്ങളെ ബിസിസിഐ വിട്ടു നല്‍കേണ്ടത്. 30നാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലെത്തേണ്ടത്.
May 14, 2025, 12:28 PM IST
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യപിച്ച വിരാട് കോലിയെയും രോഹിത് ശര്‍മയെയുംക്കുറിച്ച് സുരേഷ് വാരിയത്ത് എഴുതുന്നു.