ജിയോ ബേബിയുടെ 'എബ്ബ്' അത്ഭുതപ്പെടുത്തി: നടി അഖില | IFFK 2025 | Akhila

ജിയോ ബേബിയുടെ 'എബ്ബ്' അത്ഭുതപ്പെടുത്തി: നടി അഖില | IFFK 2025 | Akhila

Published : Dec 17, 2025, 04:02 PM IST

ഐഎഫ്എഫ്കെ (IFFK 2025) മുപ്പതാം പതിപ്പിന്റെ ആവേശകരമായ വിശേഷങ്ങൾ പങ്കുവെച്ച് നടി അഖില. മേളയുടെ ഭാഗമായ സിനിമകളെക്കുറിച്ചും നിലവിലെ വിവാദങ്ങളെക്കുറിച്ചും അഖില സംസാരിക്കുന്നു. ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'മോഹം' എന്ന ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്ന് അഖില പറഞ്ഞു. ജിയോ ബേബിയുടെ 'എബ്ബ്' (Ebb) തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. ഇത്തവണ ഐഎഫ്എഫ്കെയിൽ നല്ല ഓളമാണെന്നും ശരിക്കുമുള്ള ഒരു ഫെസ്റ്റിവൽ മൂഡിലാണ് തിരുവനന്തപുരം നഗരമെന്നും അഖില അഭിപ്രായപ്പെട്ടു. ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് കാണികൾക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും ഇതൊരു പ്രോസസ്സ് ആണെന്നും സംഘാടകർക്ക് ഇതിൽ പരിമിതികളുണ്ടെന്നും അവർ പറഞ്ഞു. അത്തരം സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അഖില വ്യക്തമാക്കി.

02:59'വടം തമിഴ്നാടിനു പോലും പരിചയമില്ലാത്ത സ്പോർട്സ് ഡ്രാമ'| Vadam Movie
03:54'സിനിമക്ക് യാതൊരു പ്രതിസന്ധിയും വരില്ല, ഈ സിനിമ ഏപ്രിൽ ഇരുപത്തിമൂന്നിന് റിലീസ് ചെയ്യും'
02:22'ടോക്സിക്' റിലീസ് മാറ്റി, നിരാശയോടെ ആരാധകർ
02:13ജനനായകൻ എന്ന് വരും? റിലീസിൽ അനിശ്ചിതത്വം തുടരുന്നു
37:49"അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല!" | Jayaram & Sharafudheen | Aashakal Aayiram
02:15ഏറ്റവും കാലം ടെൻഡിങ്ങായ യുവതാരം, 268 കോടിയുടെ എമ്പുരാൻ ഔട്ട്!| Bookmyshow| Malayalam Cinema
02:32'സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് എനിക്കെതിരെ മാത്രമല്ല'| Jeethu Joseph
04:17'സിജെ റോയ്ക്ക് എനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു'| Jeethu Joseph| CJ Roy
01:20'പൊലീസ് കഥാപാത്രങ്ങളിൽ ഇനി വനിതാ പൊലീസ് മാത്രമാണ് ബാക്കി'| Biju Menon
02:35സർവ്വം മായയുടെ ക്ലൈമാക്സ് മനസ്സിലായോ..?| Sarvam Maya