ഏറ്റവും കാലം ടെൻഡിങ്ങായ യുവതാരം, 268 കോടിയുടെ എമ്പുരാൻ ഔട്ട്!

Share this Video

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ കാലം ട്രെൻഡിങ്ങിൽ തുടർന്ന മലയാള സിനിമകളുടെ പട്ടിക പുറത്തിറങ്ങി. 15 സിനിമകളുടെ ലിസ്റ്റിൽ ഒരു മമ്മൂട്ടി ചിത്രം പോലുമില്ല. മോഹൻലാലിൻ്റെ എമ്പുരാനും പട്ടികയ്ക്ക് പുറത്താണ്.

Add Asianetnews as a Preferred SourcegooglePreferred

Related Video