
"അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല!"
അപരന്റെയും ഇന്നലെയുടെയും ഓർമ്മകൾ പങ്കുവെച്ച് ജയറാം! തന്റെ കരിയറിലെ എവർഗ്രീൻ സിനിമകളെക്കുറിച്ചും പ്രിയപ്പെട്ട നിമിഷങ്ങളെക്കുറിച്ചും ഷറഫുദ്ദീനൊപ്പം ജയറാം സംസാരിക്കുന്നു. പുതിയ ചിത്രം 'ആശകൾ ആയിരം' പ്രൊമോഷന്റെ ഭാഗമായി നടന്ന നർമ്മം നിറഞ്ഞ അഭിമുഖം കാണാം.
Add Asianetnews as a Preferred Source
