ഉത്തരേന്ത്യയിൽ ഇല്ലാത്ത സ്വാതന്ത്ര്യം കൊണ്ടാണ് അണിയറ പ്രവർത്തകർ സിനിമ മലയാളത്തിൽ എടുത്തതെന്ന് ആൻ ശീതൾ. ദി റൈഡ് സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ആൻ.