പ്രതിസന്ധികൾക്കിടയിലെ 'വൈബ്' | IFFK 2025 | Delegates Review

പ്രതിസന്ധികൾക്കിടയിലെ 'വൈബ്' | IFFK 2025 | Delegates Review

Published : Dec 19, 2025, 04:02 AM IST

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപനത്തിലേക്ക് കടക്കുമ്പോൾ, ഡെലിഗേറ്റുകൾക്കിടയിൽ ചർച്ചയാകുന്നത് സിനിമകളുടെ നിലവാരവും വേറിട്ട അനുഭവങ്ങളുമാണ്. 'മലയാളം സിനിമ ടുഡേ' എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം സിനിമകളും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയായിരുന്നു. പുതിയ സംവിധായകർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ ഗൗരവവും പരീക്ഷണങ്ങളും മലയാള സിനിമയുടെ ശോഭനമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ വർഷത്തെ മേളയിൽ ചില കടുത്ത പ്രതിസന്ധികളും ഉണ്ടായിരുന്നു. സെൻസർ ബോർഡിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ചില സിനിമകൾ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നു. ഇത് നിരാശയുണ്ടാക്കിയെങ്കിലും, ഐ.എഫ്.എഫ്.കെ എന്ന മേളയുടെ അന്തരീക്ഷത്തെ (Vibe) അതൊന്നും തെല്ലും ബാധിച്ചിട്ടില്ല.

02:59'വടം തമിഴ്നാടിനു പോലും പരിചയമില്ലാത്ത സ്പോർട്സ് ഡ്രാമ'| Vadam Movie
03:54'സിനിമക്ക് യാതൊരു പ്രതിസന്ധിയും വരില്ല, ഈ സിനിമ ഏപ്രിൽ ഇരുപത്തിമൂന്നിന് റിലീസ് ചെയ്യും'
02:22'ടോക്സിക്' റിലീസ് മാറ്റി, നിരാശയോടെ ആരാധകർ
02:13ജനനായകൻ എന്ന് വരും? റിലീസിൽ അനിശ്ചിതത്വം തുടരുന്നു
37:49"അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല!" | Jayaram & Sharafudheen | Aashakal Aayiram
02:15ഏറ്റവും കാലം ടെൻഡിങ്ങായ യുവതാരം, 268 കോടിയുടെ എമ്പുരാൻ ഔട്ട്!| Bookmyshow| Malayalam Cinema
02:32'സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് എനിക്കെതിരെ മാത്രമല്ല'| Jeethu Joseph
04:17'സിജെ റോയ്ക്ക് എനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു'| Jeethu Joseph| CJ Roy
01:20'പൊലീസ് കഥാപാത്രങ്ങളിൽ ഇനി വനിതാ പൊലീസ് മാത്രമാണ് ബാക്കി'| Biju Menon
02:35സർവ്വം മായയുടെ ക്ലൈമാക്സ് മനസ്സിലായോ..?| Sarvam Maya