ആദ്യഘട്ടത്തിലെ വിമർശനങ്ങളെ മറികടന്ന് രൺവീർ സിംഗിന്റെ 'ധുരന്ദർ' ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ഷാരൂഖ് ഖാൻ ചിത്രം 'ജവാനെ' പിന്തള്ളിയാണ് നേട്ടം.