
'എക്കോ' മലയാളത്തിലെ മാസ്റ്റർപീസുകളിൽ ഒന്നായി മാറുമ്പോൾ സിനിമയുടെ ഛായാഗ്രാഹകനും എഴുത്തുകാരനുമായ ബാഹുൽ രമേഷ് സിനിമയിലെ കഥപാത്രനിർമ്മിതികളെ പറ്റിയും, എക്കോയിലുണ്ടായ മലേഷ്യൻ ബന്ധങ്ങളെ പറ്റിയും വലിയ സിനിമകളോട് നോ പറയാനുള്ള കാരണത്തെ കുറിച്ചും ഏഷ്യനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുന്നു. Eko Malayalam Movie Eko Malayalam Movie Interview Bahul Ramesh Interview