അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK

Published : Dec 18, 2025, 10:00 PM IST

രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാം പതിപ്പിൽ മലയാളം സിനിമകളുടെ വിഭാഗത്തിൽ വേറിട്ട പരീക്ഷണവുമായി സംവിധായിക ആദിത്യ ബേബി. ആദിത്യ സംവിധാനം ചെയ്ത 'അംബ്രോസിയ' എന്ന ചിത്രം അതിന്റെ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണ ശൈലി കൊണ്ടും ഡെലിഗേറ്റുകൾക്കിടയിൽ വലിയ താൽപ്പര്യം ജനിപ്പിച്ചിരിക്കുകയാണ്. എന്താണ് 'അംബ്രോസിയ'? ഗ്രീക്ക് പുരാണങ്ങളിൽ 'ദേവന്മാരുടെ ഭക്ഷണം' എന്നാണ് അംബ്രോസിയ എന്ന വാക്കിനർത്ഥം. ഇത് കഴിക്കുന്നവർക്ക് അമരത്വം ലഭിക്കുമെന്നാണ് വിശ്വാസം. ഈ സങ്കൽപ്പത്തെ ആധുനിക കാലത്തെ അധികാര വ്യവസ്ഥയുമായും വർഗ്ഗസമരവുമായും ബന്ധിപ്പിച്ചാണ് സിനിമ വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മേളകളിൽ ആദിത്യയുടെ 'കാമദേവൻ നക്ഷത്രം കണ്ടപ്പോൾ', 'നീലമുടി' എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

02:59'വടം തമിഴ്നാടിനു പോലും പരിചയമില്ലാത്ത സ്പോർട്സ് ഡ്രാമ'| Vadam Movie
03:54'സിനിമക്ക് യാതൊരു പ്രതിസന്ധിയും വരില്ല, ഈ സിനിമ ഏപ്രിൽ ഇരുപത്തിമൂന്നിന് റിലീസ് ചെയ്യും'
02:22'ടോക്സിക്' റിലീസ് മാറ്റി, നിരാശയോടെ ആരാധകർ
02:13ജനനായകൻ എന്ന് വരും? റിലീസിൽ അനിശ്ചിതത്വം തുടരുന്നു
37:49"അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല!" | Jayaram & Sharafudheen | Aashakal Aayiram
02:15ഏറ്റവും കാലം ടെൻഡിങ്ങായ യുവതാരം, 268 കോടിയുടെ എമ്പുരാൻ ഔട്ട്!| Bookmyshow| Malayalam Cinema
02:32'സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് എനിക്കെതിരെ മാത്രമല്ല'| Jeethu Joseph
04:17'സിജെ റോയ്ക്ക് എനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു'| Jeethu Joseph| CJ Roy
01:20'പൊലീസ് കഥാപാത്രങ്ങളിൽ ഇനി വനിതാ പൊലീസ് മാത്രമാണ് ബാക്കി'| Biju Menon
02:35സർവ്വം മായയുടെ ക്ലൈമാക്സ് മനസ്സിലായോ..?| Sarvam Maya