ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു | IFFK | Joy Mathew

Published : Dec 17, 2025, 05:01 PM IST

അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ചും കലയിലെ നിലപാടുകളെക്കുറിച്ചും തുറന്നു സംസാരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഐഎഫ്എഫ്കെയിലൂടെയാണ് സിനിമാ വിദ്യാർത്ഥികൾ ലോകസിനിമയിലെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാകാരനെയും കലയെയും രണ്ടായി കാണാൻ തനിക്ക് കഴിയില്ലെങ്കിലും സ്ത്രീകൾക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നിലപാട് എടുക്കണമെന്നും, ഒരു കലാകാരൻ ഇല്ലെങ്കിലും കല എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

02:59'വടം തമിഴ്നാടിനു പോലും പരിചയമില്ലാത്ത സ്പോർട്സ് ഡ്രാമ'| Vadam Movie
03:54'സിനിമക്ക് യാതൊരു പ്രതിസന്ധിയും വരില്ല, ഈ സിനിമ ഏപ്രിൽ ഇരുപത്തിമൂന്നിന് റിലീസ് ചെയ്യും'
02:22'ടോക്സിക്' റിലീസ് മാറ്റി, നിരാശയോടെ ആരാധകർ
02:13ജനനായകൻ എന്ന് വരും? റിലീസിൽ അനിശ്ചിതത്വം തുടരുന്നു
37:49"അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല!" | Jayaram & Sharafudheen | Aashakal Aayiram
02:15ഏറ്റവും കാലം ടെൻഡിങ്ങായ യുവതാരം, 268 കോടിയുടെ എമ്പുരാൻ ഔട്ട്!| Bookmyshow| Malayalam Cinema
02:32'സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് എനിക്കെതിരെ മാത്രമല്ല'| Jeethu Joseph
04:17'സിജെ റോയ്ക്ക് എനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു'| Jeethu Joseph| CJ Roy
01:20'പൊലീസ് കഥാപാത്രങ്ങളിൽ ഇനി വനിതാ പൊലീസ് മാത്രമാണ് ബാക്കി'| Biju Menon
02:35സർവ്വം മായയുടെ ക്ലൈമാക്സ് മനസ്സിലായോ..?| Sarvam Maya