മലയാള സിനിമയെയും സച്ചിയെയും വാനോളം പുകഴ്ത്തി കബീർ ബേദി | Koragajja Press Meet

Published : Jan 27, 2026, 01:01 PM IST

മലയാള സിനിമ എക്കാലവും ദേശീയ പുരസ്കാരങ്ങളുടെ 25 ശതമാനത്തോളം സ്വന്തമാക്കാറുണ്ടെന്ന് പ്രശസ്ത നടൻ കബീർ ബേദി. തന്റെ ആദ്യ കന്നഡ ചിത്രമായ 'കൊറിഗജ്ജ' എന്ന പാൻ ഇന്ത്യൻ സിനിമയുടെ കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം മലയാള സിനിമയെയും അന്തരിച്ച സംവിധായകൻ സച്ചിയെയും കുറിച്ച് സംസാരിച്ചത്.

28:37മലയാളികളുടെ പ്രിയപ്പെട്ട ഗോമതി പ്രിയ മടങ്ങിവരുന്നു...| Ee Puzhayum Kadannu| Asianet| Gomathi Priya
12:10തൊടുപുഴയിൽ ചാർജ് എടുത്തിട്ടുണ്ട്, തരുണിനൊപ്പം വീണ്ടും മോഹൻലാൽ| L366| Mohanlal
44:08"തമിഴിൽ എനിക്ക് 'നവരസനായികി' എന്നൊരു പേരുണ്ടായിരുന്നു!" | Bhavana Interview | Anomie
27:40'ഏറ്റവും കൂടുതൽ കാലം എയറിൽ നിന്നത് ഈ പടത്തിന് വേണ്ടിയാണ്!' | Chatha Pacha Interview | Arjun Ashokan
02:09'ജോർജുകുട്ടിയുടെ മൂന്നാം വരവ്' ; ദൃശ്യം 3 റിലീസ് തിയതി എത്തി | Drishyam 3
06:20തീക്കുണ്ഡത്തിൽ ജീവനോടെ മുങ്ങി പൊട്ടൻ തെയ്യം; കാണാം കനലുപോലൊരു തെയ്യക്കാഴ്ച! | KLIBF | Pottan Theyyam
06:28'ബിന്ദു പണിക്കർക്കായി എഴുതിയ വേഷമാണ് എനിക്ക് വന്നത്'| Maneesha K S| Nadirsha
02:34'ഫാലിമിക്ക് മുമ്പ് ചെയ്യാനിരുന്നത് ഈ ചിത്രം'| Thalaivar Thambi Thalaimaiyil| Nithish Sahadev
02:542026ൽ കാണാനിരിക്കുന്ന മമ്മൂട്ടി| Mammootty 2026