
'പാണ്ടിപ്പടയിലെ ബാസി ഇടുന്ന മാല അച്ഛൻ തന്നെ ഉണ്ടാക്കിയതാണ്', ഹരിശ്രീ അശോകൻ എന്ന നടൻ തൻ്റെ കരിയറിൻ്റെ തുടക്കം മുതൽ ഇത് വരെ ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന അർപ്പണത്തെ പറ്റി അർജുൻ അശോകൻ സംസാരിക്കുന്നു. അതിഥി രവി, ധ്രുവൻ എന്നിവർക്കൊപ്പം ഖജുരാഹോ ഡ്രീംസ് എന്ന സിനിമയുടെ പ്രചാരണ വേളയിലാണ് അച്ഛനെക്കുറിച്ചും മമ്മൂക്കയുടെ ആരോഗ്യത്തോടെയുള്ള തിരിച്ച് വരവിനെ പറ്റിയും അർജുൻ വാചാലനായത്.