
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നല്ല സിനിമകളും ബോക്സ് ഓഫീസ് കുതിപ്പുമായി മോഹൻലാൽ തിരിച്ചെത്തിയ വർഷമാണ് 2025. എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം എന്നീ ചിത്രങ്ങൾ, ഛോട്ടാമുംബൈ, രാവണപ്രഭു എന്നീ റീ റിലീസുകൾ. 2025 അവസാനിക്കുമ്പോൾ മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേടിയെടുത്തത്..