ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം എത്തുന്ന പ്രഭാസ് ചിത്രം. ഹൊറർ കോമഡി ചിത്രം രാജാ സാബ് എത്തുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം..?