
പൃഥ്വിരാജും ഇന്ദ്രജിത്തും തമ്മിൽ അടിസ്ഥാനപരമായി സ്വഭാവങ്ങളിൽ വ്യത്യാസം ഉണ്ടാവാനുള്ള കാരണമെന്താണെന്ന് ഇന്ദ്രജിത്ത് സുകുമാരൻ വ്യക്തമാക്കുന്നു. പത്ത് ലക്ഷം രൂപ ബെറ്റ് വച്ച് താൻ എങ്ങനെയാണ് അനരോഗ്യകരമായി സിക്സ് പാക്ക് ഉണ്ടാക്കിയതെന്ന് സാഗർ സൂര്യ വിശദീകരിക്കുന്നു. ധീരം എന്ന സിനിമയ്ക്ക് വേണ്ടി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിലെ ഒരു അഭിമുഖത്തിൽ സംസാരിക്കുയൊയിരുന്നു ഇരുവരും. Indrajith Sukumaran | Sagar Surya | Divya Pillai