ഈ സിനിമകൾ കാണാതെ പോയാൽ അത് വലിയ നഷ്‍ടംSaju Navodaya | IFFK 2025

ഈ സിനിമകൾ കാണാതെ പോയാൽ അത് വലിയ നഷ്‍ടംSaju Navodaya | IFFK 2025

Published : Dec 17, 2025, 04:02 PM IST

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) 30-ാം പതിപ്പിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സാജു നവോദയ. ചലച്ചിത്ര അക്കാദമി അംഗമായ ശേഷം താൻ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിതെന്നും ഈ അനുഭവം ഏറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മേളയിൽ മികച്ച ഒരുപാട് സിനിമകൾ ഉണ്ടെന്നും ഇനിയും നിരവധി സിനിമകൾ കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം കാണികൾ സിനിമയെ സ്നേഹിച്ചെത്തുന്നത് തന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും കാണികളുടെ ഈ വലിയ പിന്തുണ ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

02:59'വടം തമിഴ്നാടിനു പോലും പരിചയമില്ലാത്ത സ്പോർട്സ് ഡ്രാമ'| Vadam Movie
03:54'സിനിമക്ക് യാതൊരു പ്രതിസന്ധിയും വരില്ല, ഈ സിനിമ ഏപ്രിൽ ഇരുപത്തിമൂന്നിന് റിലീസ് ചെയ്യും'
02:22'ടോക്സിക്' റിലീസ് മാറ്റി, നിരാശയോടെ ആരാധകർ
02:13ജനനായകൻ എന്ന് വരും? റിലീസിൽ അനിശ്ചിതത്വം തുടരുന്നു
37:49"അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല!" | Jayaram & Sharafudheen | Aashakal Aayiram
02:15ഏറ്റവും കാലം ടെൻഡിങ്ങായ യുവതാരം, 268 കോടിയുടെ എമ്പുരാൻ ഔട്ട്!| Bookmyshow| Malayalam Cinema
02:32'സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് എനിക്കെതിരെ മാത്രമല്ല'| Jeethu Joseph
04:17'സിജെ റോയ്ക്ക് എനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു'| Jeethu Joseph| CJ Roy
01:20'പൊലീസ് കഥാപാത്രങ്ങളിൽ ഇനി വനിതാ പൊലീസ് മാത്രമാണ് ബാക്കി'| Biju Menon
02:35സർവ്വം മായയുടെ ക്ലൈമാക്സ് മനസ്സിലായോ..?| Sarvam Maya