
ഭാസ്‌ക്കരൻ മാഷ് ചന്ദനമരത്തെ പറ്റി പറഞ്ഞ് ഉന്മാദവസ്ഥയിൽ എത്തുന്ന ഷോട്ടിൽ ഷമ്മി തിലകൻ ഏറ്റവും റിയലിസ്റ്റിക്കായി അഭിനയിക്കാൻ ഉപയോഗിച്ച തിലകൻ പറഞ്ഞ് കൊടുത്ത ആ ടിപ്പ് എന്തായിരുന്നു ? പ്രജ എന്ന സിനിമയിൽ ഹാൻ്റ്ബോൾ കൈകൊണ്ട് കറക്കുന്ന ഷോട്ടിന് പിന്നിലെ കഥയെന്താണ്? ഭാസ്‌ക്കരൻ മാസ്റ്ററും ഷമ്മി തിലകനും തമ്മിൽ ജീവിതത്തിൽ സാമ്യങ്ങളുണ്ടോ? ഷമ്മി തിലകൻ വിലായത്ത് ബുദ്ധയുടെ വലിയ വിജയത്തിന് ശേഷം ഈ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. VILAYATH BUDHA MOVIE INTERVIEW PART 1