സൂചന തന്നിട്ടും സ്റ്റീവ് മരിച്ചില്ല; സ്ട്രേഞ്ചർ തിങ്ങ്സ്, കാരണം ഇതാണ് | Spoiler Alert

Published : Jan 05, 2026, 12:00 AM IST

സ്ട്രേഞ്ചർ തിങ്ങ്സിന്റെ ഫിനാലെ എപ്പിസോഡിൽ ആരായിരിക്കും മരിക്കുന്നത് എന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ ആര് മരിച്ചാലും സ്റ്റീവ് ആകരുതെന്നായിരുന്നു ഫാൻസിന്റെ ആവശ്യം, സ്റ്റീവ് മരിക്കുമെന്ന് സൂചന നൽകിയിട്ടും അത് സംഭവിച്ചില്ല, കാരണം ഇതാണ്.| Spoiler Alert