
സാങ്കേതിക വിദ്യയും വൈകാരികമായ കഥപറച്ചിലും ഒരുപോലെ സമ്മേളിച്ച ഈ 10 സിനിമകളാണ് 2025-നെ ഗംഭീരമാക്കിയത്. ഒരേ സമയം വ്യത്യസ്‌തവും പ്രേക്ഷന് റിലേറ്റബിളുമായ കഥാ ഉറവിടങ്ങൾ ഇന്നും ഇന്ത്യയിലെ ഗ്രാമങ്ങളിലും നമ്മുടെ തന്നെ പൗരാണികതയിലുമുണ്ട് എന്ന തിരച്ചറിവ് കൂടിയാണ് 2025 ലെ മികച്ച സിനിമകൾ അടിവരയിടുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കാം 2026 ലെ സിനിമകൾക്കായി