ഞാൻ രാത്രി ഉറങ്ങിയിട്ടില്ല, ആകെ ഭയന്നുപോയത് കൊണ്ടാണ് കാർ നിർത്താതെ പോയത്; ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്