
'ഇസ്ലാമിക മതരാഷ്ട്രവാദത്തോട് സന്ധി ചെയ്യരുത്'; PDP, PFI, SDPI എല്ലാം ഒന്നെന്ന് രാജേഷ് രാമചന്ദ്രൻ
'മലപ്പുറത്ത് മ്അദനിയെ പുകഴ്‍ത്തി കൈയ്യടി വാങ്ങിയത് സിപിഎം നേതാവ്'; ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘടനകളുമായി മുഖ്യധാര പാർട്ടികൾ കൈകോർക്കുന്നുവെന്ന് രാജേഷ് രാമചന്ദ്രൻ