ഇംഗ്ലീഷ് അക്ഷരമാലയും നൂറിലധികം ചൈനീസ് അക്ഷരങ്ങളും അറബിക് അക്കങ്ങളും നിറങ്ങളും തിരിച്ചറിയുന്ന ജീനിയസ്; ആയി എന്ന പെൺ ചിമ്പാൻസി വിടവാങ്ങി