
'ഇങ്ങനെയെങ്കിൽ എങ്ങനെ?', ബിജെപി കോർ കമ്മിറ്റിയിൽ പിസിക്കും ഷോണിനും കടുത്ത വിമർശനം
'വോട്ടെണ്ണും മുമ്പ് സഭാധ്യക്ഷന്മാരെ വിമർശിച്ചത് തിരിച്ചടിയായി, ഇങ്ങനെയാണെങ്കിൽ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടും?', ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനംBJP | PC George | Shone George | Kerala Assembly election 2026
Add Asianetnews as a Preferred Source
