'കൊടുവാളുകൊണ്ട് ചക്ക വെട്ടുമ്പോൾ കുരുവിന് പരിക്ക് പറ്റാം, അതുപോലെ മഹാ സമ്മേളനം നടക്കുമ്പോൾ യാത്ര അല്പം മുടങ്ങാം,തൊഴിലാളി പ്രശ്നം പറയാൻ തൊഴിലാളി വർഗം ഒന്നിച്ചു നിൽക്കണം'; മാധ്യമങ്ങൾക്കെതിരെ എളമരം കരീം