
യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചവരുടെ നേർക്ക് സുഹൃത്തായ മലയാളി വെടിയുതിർത്തു
താനെയിലെ മുംബ്ര നടുങ്ങി! യുവതിക്ക് നേരെ അതിക്രമ ശ്രമം,പിന്നാലെ സുഹൃത്തിനെ വിളിച്ച് വരുത്തി യുവതി, സുഹൃത്ത് അക്രമികൾക്ക് നേരെ വെടിയുതിർത്തു, ഒരാൾ കൊല്ലപ്പെട്ടു