മെഡിക്കൽ വിദ്യാർത്ഥികൾ സുരക്ഷിതർ; ഇന്ത്യക്കാർ അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ, റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ