
'മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ഗുരുതര പരിക്കുള്ള മന്ത്രിക്ക് പെട്ടെന്ന് ഡിസ്ചാർജ് കൊടുത്തത് എന്തിന്'
മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ഗുരുതര പരിക്കുള്ള മന്ത്രിക്ക് പെട്ടെന്ന് ഡിസ്ചാർജ് കൊടുത്തത് എന്തിന്? ഡോക്ടർമാർ അതിന് മറുപടി നൽകിയില്ലെങ്കിൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണത്തിന് അത് ശക്തി നൽകുമെന്ന് ശ്രീജിത്ത് പണിക്കർ