ബജറ്റിൽ കേരളത്തെ പരിപൂർണമായും അവഗണിച്ചു, കോക്കനട്ട് പ്രോമോഷൻ സ്കീം UPA സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്, എല്ലാ ബജറ്റിലും ആ പദ്ധതിക്ക് അനുബന്ധ വികസനം ഉണ്ടയാകാറുള്ളതാണ്: കെ സി വേണുഗോപാൽ