മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ കവർന്നു, സംഘം വീട്ടിലെത്തിയത് കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന, പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ