ഏകദിന ലോകകപ്പ് മുന്നില്‍, 2026 രോ-കോയുടെ ഭാവി നിര്‍ണയിക്കുന്ന വര്‍ഷം | Rohit Sharma | Virat Kohli

Published : Jan 02, 2026, 04:00 PM IST

12 മാസങ്ങള്‍, പരമാവധി 18 ഏകദിന രാവുകള്‍. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും 2026 കാത്തുവെച്ചിരിക്കുന്നത് ഇത്രയുമാണ്. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പ്, അത് മാത്രമാണ് ഇതിഹാസങ്ങളുടെ ലക്ഷ്യം. യാത്ര പൂര്‍ണതയിലെത്താം, പടിയിറക്കമാകാം, ഒരാള്‍ മാത്രം മുന്നോട്ട് സഞ്ചരിച്ചേക്കാം...

04:20കരിയറിനെ നിര്‍ണയിക്കാൻ സഞ്ജു സാംസണ്‍; 2026 തൂക്കുമോ?
04:21ടി20 ലോകകപ്പും ഐപിഎല്ലും; 2026 സഞ്ജു സാംസണ്‍ തൂക്കുമോ? | Sanju Samson | T20 World Cup 2026 | IPL
03:42റിഷഭ് പന്തിന്റെ ഏകദിന ഭാവി എന്ത്, ടെസ്റ്റിലൊതുങ്ങുമോ കരിയര്‍? | Rishabh Pant | Ishan Kishan
03:41വൈഭവില്‍ തുടങ്ങുന്നു, ഭാവി ഇന്ത്യയെ ഇവര്‍ നയിക്കും; 2025ലെ യുവതാരോദയങ്ങള്‍
04:02ഒന്നും എളുപ്പമായിരുന്നില്ല, ഒടുവില്‍ കാര്യവട്ടത്ത് ഉദിച്ചുയര്‍ന്ന് സ്‌മൃതി മന്ദാന
04:38ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
04:20ആദ്യം രോ-കോ, ഗില്ലും കടക്കുപുറത്ത്; താരവാഴ്ച അവസാനിപ്പിക്കുമോ ഗംഭീര്‍?
03:25ഒരു ധോണിയില്‍ നിന്ന് 'തമ്മിലടിയിലേക്ക്'; ആറില്‍ ആരൊക്കെ മുന്നോട്ട്?
03:46ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോ-കോ റെഡി