
റിഷഭ് പന്തിന്റെ ഏകദിന ഭാവി എന്ത്, ടെസ്റ്റിലൊതുങ്ങുമോ കരിയര്‍?
ഏകദിന ഫോര്‍മാറ്റില്‍ റിഷഭ് പന്തിനെ ഇന്ത്യൻ ജഴ്‌സിയില്‍ കണ്ടിട്ട് ഒന്നരവര്‍ഷത്തോളമാകുന്നു. ട്വന്റി 20യിലും സമാനമാണ് കാര്യങ്ങള്‍. സക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയെന്ന് വാഴ്‌ത്തപ്പെട്ട താരത്തിന്റെ കരിയര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രം ചുരുങ്ങുന്നുവോ