ഇതാണ് ഫിയർലെസ് ബാറ്റിങ് ലൈനപ്പ്; സഞ്ജു വന്നു, എല്ലാം ശരിയായി | Sanju Samson | ICC T20 World Cup

ഇതാണ് ഫിയർലെസ് ബാറ്റിങ് ലൈനപ്പ്; സഞ്ജു വന്നു, എല്ലാം ശരിയായി | Sanju Samson | ICC T20 World Cup

Published : Dec 20, 2025, 05:04 PM IST

സഞ്ജു സാംസണിന്റെ വരവ് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ എന്ത് മാറ്റം കൊണ്ടുവന്നു. ഇന്റന്റിന്റെ അഭാവത്താല്‍ സമ്മർദത്തിലായ ഇന്ത്യയുടെ ടോപ് ഓർഡറിലേക്ക് ഒരു തീപ്പൊരിപോലെയായിരുന്നു സഞ്ജു-അഭിഷേക് കൂട്ടുകെട്ട്. പിന്നീടത് കാട്ടുതീപോലെ പടരുകയായിരുന്നു...തിലക്, ഹാര്‍ദിക്ക്, ദുബെ...

04:33ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി! ഇഷാൻ കിഷൻ വരുന്നു
04:58അഹമ്മദാബാദ് അവസാന ലാപ്പ്, സഞ്ജുവിന് അവസരം ഒരുങ്ങുമോ ലോകകപ്പില്‍
04:03കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം
05:14യങ് ചെന്നൈ, ചാമ്പ്യൻ ബെംഗളൂരു, മാസായി മുംബൈ; പേപ്പറിലെ ശക്തരാര്?
04:32സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും
04:04കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം | Mumbai Indians | IPL Auction
05:00ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ?
03:52ചെന്നൈ തൂക്കിയ 'പിള്ളേർ'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
04:3212-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം