
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ പന്ത് തട്ടാൻ ഇന്ത്യൻ ടീം
പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കൊച്ചിയിൽ പന്ത് തട്ടാൻ ഇന്ത്യൻ ടീം; ഹോങ്കോങ്ങുമായുള്ള ഇന്ത്യയുടെ മത്സരം രാത്രി ഏഴിന്, ഇന്ത്യ 3 -0 ത്തിന് വിജയിക്കുമെന്ന് ആരാധകർ India-Hong Kong match gets green light | Kochi