പന്നിയും മുയലും താറാവും വാങ്കോഴിയും, കണൂര്‍കോണത്തെ ഫ്യൂഷന്‍ രുചി | Kitchen Combo Ep. 11

Jul 11, 2022, 8:11 PM IST

ബിഎസ്എന്‍എല്‍ കോണ്‍ട്രാക്ട് പണി, കരിക്കുവെട്ട്, ഒടുവില്‍ ഹോട്ടല്‍. ജോണിന്റെ തലവര മാറ്റിയ രുചിയിടം, ഒരു ഗ്രാമത്തെ തന്നെ അടയാളപ്പെടുത്തുന്ന കണൂര്‍കോണം നാടന്‍ ഭക്ഷണശാല. കാണാം കിച്ചൺ കോംബോ