മലബാർ ഗോൾഡ് & ഡയമണ്ട്സ്‌ 'അൻസങ്ങ് ഹീറോസിൽ' കാണാം ഒരു 'ഹോം ലൈബ്രേറിയനെ'

മലബാർ ഗോൾഡ് & ഡയമണ്ട്സ്‌ 'അൻസങ്ങ് ഹീറോസിൽ' കാണാം ഒരു 'ഹോം ലൈബ്രേറിയനെ'

Published : Mar 19, 2019, 12:24 AM ISTUpdated : Mar 19, 2019, 11:18 AM IST

മലബാർ ഗോൾഡ് & ഡയമണ്ട്സ്‌ അൻസങ്ങ് ഹീറോസിൽ ഇക്കുറി വിവേകാനന്ദൻ എന്ന 'ഹോം ലൈബ്രേറിയൻ'

ഇത്തവണത്തെ മലബാർ ഗോൾഡ് & ഡയമണ്ട്സ്‌  അൻസങ്ങ് ഹീറോസിൽ നമുക്ക് പരിചയപ്പെടാം, പ്രവാസി ബാലനായ വിവേകാനന്ദനെ.  'ഓരോ വീട്ടിലും ഒരു ലൈബ്രറി' എന്ന എപിജെ അബ്ദുൽകലാമിന്റെ സ്വപ്നത്തെ  കരാമയിലെ തന്റെ കൊച്ചു ഫ്‌ളാറ്റിനുള്ളിൽ സാക്ഷാത്കരിച്ചു, നമ്മുടെ വിവേകാനന്ദൻ. ലോകമറിയണം  ഈ  കൊച്ചുമിടുക്കനെ.. 
 

03:23രാജാവിനെയും ദിവാനെയും വിറപ്പിച്ച ധീരയായ പോരാളി;അക്കമ്മ ചെറിയാൻ
04:12സംസ്‌ഥാനത്ത് പരക്കെ മഴ; കോട്ടയത്തും, തൃശ്ശൂരും കനത്ത മഴ
02:04ഹോക്കിയിലെ 'മലയാളി വന്മതിൽ'!
01:20ഷി ജിൻ പിങ് പറയുന്നു; 'ടിബറ്റൻ ജനത ആഹ്ലാദത്തിൽ'
14:18കേരളം ആര് ഭരിക്കും? ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ഗള്‍ഫ് മലയാളികള്‍ പറയുന്നു...
20:41സജീവ രാഷ്ടീയ പ്രവര്‍ത്തനം വിട്ട് പ്രവാസികളായവര്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തുന്നു
21:06കേരളത്തില്‍ ആര് ഭരണം പിടിക്കും? മരുഭൂമിയില്‍ ചൂടേറിയ ഒരു രാഷ്ട്രീയ ചര്‍ച്ച
21:43വടക്കന്‍ കേരളത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കം? പ്രവാസികള്‍ പറയുന്നു
22:10ആര്‍ക്ക് എത്ര സീറ്റ് ,കേരളം ആര് ഭരിക്കും; പ്രവാസികളുടെ മനസ്സില്‍ എന്താണ് ?
21:19അല്‍ യുസൂദ് കാര്‍ഗോയിലെ ജീവനക്കാര്‍ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?