ഹൃദയവൈകല്യമുള്ള ഓരോ കുട്ടിയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്ന സർക്കാർ പദ്ധതിയാണ് ഹൃദ്യം. പദ്ധതിയുടെ കൂടുതൽ വിവരങ്ങളറിയാം.