'ആദ്യത്തെ ഒരുപാട് സീനുകൾ കഴിഞ്ഞപ്പോഴാണ് ശരിക്കും ആ കഥാപാത്രത്തെ പിടികിട്ടിയത്, ഞാൻ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമാർന്ന കഥാപാത്രമാണ് ആശയിൽ'