
'അസാധാരണക്കാരായ സാധാരണക്കാർ'; സീസൺ 8 ലെ കോമണേഴ്‌സ് വെറുതേ പോകാൻ വന്നവരല്ല
പരിചിത മുഖങ്ങൾക്കിടയിലെ അപരിചിതരായാണ് ബിഗ് ബോസ് വീട്ടിൽ എപ്പോഴും കോമണേഴ്‌സ് മത്സരാർത്ഥികൾ തങ്ങളുടെ ഗെയിം ആരംഭിക്കുക. എന്നാൽ ഈ സീസണിലെ കോമണർ മത്സരാർത്ഥികൾക്ക് അങ്ങനെയൊരു വെല്ലുവിളിയില്ല.