
കുളിക്കാതെ പോയാൽ ആകർഷണം കൂടുമോ? എന്താണ് 'Pheromone-Maxxing' ട്രെൻഡ്?
ഡേറ്റിന് പോകുന്നതിന് മുൻപ് കുളിക്കുകയോ പെർഫ്യൂം ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ലെന്നും, ശരീരത്തിന്റെ സ്വാഭാവിക ഗന്ധമാണ് പങ്കാളിയെ ആകർഷിക്കുന്നതെന്നുമുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'Pheromone-Maxxing' എന്ന പേരിൽ അറിയപ്പെടുന്ന ഈ ട്രെൻഡിന് പിന്നിലെ ശാസ്ത്രീയ സത്യമെന്താണ്? മനുഷ്യരിൽ ഇത്തരം ഫിറോമോണുകൾ പ്രവർത്തിക്കുമോ? വിശദമായി പരിശോധിക്കാം.