ബിഗ് ബോസ് വീട്ടിൽ സ്ട്രാറ്റജികൾ പലവിധമുണ്ട്. വിക്ടിം കാർഡ് മുതൽ ഒറ്റപ്പെടൽ സ്ട്രാറ്റജി വരെ, നന്മ മരം മുതൽ മോറൽ കാർഡ് വരെ. പക്ഷേ ഏതൊക്കെ സ്ട്രാറ്റജികൾ വന്നാലും പോയാലും ലവ് സ്ട്രാറ്റജിയുടെ തട്ട്, അത് താണുതന്നെ ഇരിക്കും.