'ആദ്യം ചിന്തിച്ചത് മമ്മൂക്കയോ കമൽ ഹാസനെയോ വച്ച് ചെയ്യാൻ'

Share this Video

ഉർവശി, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ആശ' എന്ന ചിത്രത്തിൽ ആദ്യം ചിന്തിച്ചത് മമ്മൂട്ടിയെയോ കമൽ ഹാസനെയോ നായകനാക്കാനായിരുന്നുവെന്ന് ജോജു ജോർജ്. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്.

Related Video