ഒറ്റ ദിവസംകൊണ്ട് ബിഗ് ബോസ് വീട്ടിൽനിന്ന് കൊഴിഞ്ഞുപോയത് ഒന്നും രണ്ടുമല്ല, എട്ട് പേരാണ്. എന്താണ് ഇങ്ങനെയൊരു മാസ് എവിക്ഷനിലൂടെ ബിഗ് ബോസ് ലക്ഷ്യമിട്ടത്? എന്താണ് ഈ മാസ് എവിക്ഷൻ വീട്ടിൽ ബാക്കിയായ ആളുകളിൽ ഉണ്ടാക്കിയത്?