ഒന്നല്ല രണ്ടല്ല, ബിഗ് ബോസിൽ വീട്ടിൽനിന്ന് ഈ ആഴ്ച പുറത്തുപോവുക ആറോളം പേർ!

Share this Video

21 പേരുമായി യാത്രതുടങ്ങിയ ബിഗ് ബോസ് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ വീട്ടിൽ ബാക്കിയുള്ളത് 19 പേരാണ്. ഇവരിൽനിന്ന് ആരാകും ഈ ആഴ്ച പുറത്തുപോവുക എന്ന ആശങ്കകൾക്കിടയിൽ ഇതാ പുതിയൊരു വിവരം പുറത്തുവന്നിരിക്കുന്നു.

Related Video