
'നല്ല ഡീറ്റെയ്‌ലിങ്ങോട് കൂടി തന്നെയാണ് ഷൂട്ട് ചെയ്തത്'
ഷൈജു ഖാലിദിന്റെയും സമീർ താഹിറിന്റെയും വിവേക് ഹർഷന്റെയും നിർദ്ദേശങ്ങൾ ധൂമകേതു എന്ന സിനിമയ്ക്ക് കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ സുധി മാഡിസൺ. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ധൂമകേതു തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.